സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം; തിളങ്ങി ജയസൂര്യയും അന്നയും; വിഡിയോ

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും മികച്ച നടിക്കുള്ള പുരസ്‌കാരം അന്നാ ബെന്നും സ്വീകരിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാർഡുകൾ വിതരണം ചെയ്തത്. അടുക്കള സ്ത്രീവിരുദ്ധമായി തുടരുന്നതിനെ

from Movie News https://ift.tt/2ZCfKlL

Post a Comment

0 Comments