1001 രൂപയായിരുന്നു പ്രതിഫലം: ‘കുട്ട്യേടത്തി’യും വിലാസിനിയും

സൗന്ദര്യമില്ലാത്ത നായികയോ? ജയഭാരതി, ഷീല, ശാരദ,ശ്രീവിദ്യ എന്നിവരൊക്കെ തിളങ്ങിനിൽക്കുന്ന കാലത്ത്, പതിവ് നായികാ സൗന്ദര്യസങ്കൽപ്പങ്ങളെ മാറ്റിമറിച്ചുകൊണ്ടാണ് എം.ടി. വാസുദേവൻനായർ–പി.എൻ.മേനോൻ കൂട്ടുകെട്ടിൽ ‘കുട്ട്യേടത്തി’തിയറ്ററുകളിലെത്തുന്നത്. വർഷം 1971 ഫെബ്രുവരി. പ്രേംനസീർ, മധു, സത്യൻ എന്നിവർക്കൊക്കെ

from Movie News https://ift.tt/3d0f2Sv

Post a Comment

0 Comments