‘ശേഖരവർമ്മ രാജാവ്’ ആയി നിവിൻ പോളി

നിവിൻ പോളി നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ശേഖരവർമ്മ രാജാവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനുരാജ് മനോഹർ ആണ്. ഷെയ്ൻ നിഗം നായകനായി എത്തിയ ‘ഇഷ്ക്കി’നു ശേഷം അനുരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. പോളി ജൂനിയർ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം

from Movie News https://ift.tt/3xvgTbc

Post a Comment

0 Comments