വളരെ ചെറുപ്പം മുതലെ ഞാന്‍ ഒരു സിനിമാ കമ്പക്കാരനായിരുന്നു. ബാല്യത്തിൽ സിനിമ കാണാൻ തുടങ്ങിയ കാലം മുതൽ മനസ്സിൽ അറിയാതെ കടന്നു കൂടിയ കമ്പമൊന്നുമല്ല. ദിവസേന രണ്ടു നേരം വച്ച് വെള്ളിത്തിരയിലെ മിന്നും താരങ്ങളുടെ പോസ്റ്റുകൾ കണ്ടുകണ്ട് ആ പുരുഷ താര സ്വരൂപങ്ങളോടു തോന്നിയ ഇഷ്ടം കൊണ്ടുണ്ടായ സിനിമാ
from Movie News https://ift.tt/3cU81SS
0 Comments