‘മരക്കാർ’ ട്രെയിലർ നവംബർ 30ന്; കാണാം പുതിയ ടീസർ

‘മരക്കാർ’ സിനിമയുടെ ട്രെയിലർ നവംബര്‍ 30ന് വൈകിട്ട് നാല് മണിക്ക് റിലീസ് ചെയ്യും. ഡിസംബർ രണ്ടിനാണ് ചിത്രം ലോകമൊട്ടാകെ പ്രദർശനത്തിനെത്തുന്നത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് എത്തുന്നത്. മോഹന്‍ലാലിന് പുറമേ പ്രണവ് മോഹന്‍ലാല്‍, പ്രഭു,

from Movie News https://ift.tt/3FRVRq5

Post a Comment

0 Comments