സൂര്യശോഭയിൽ വിസ്മരിച്ചു പോകരുത് മണികണ്ഠനെന്ന ഈ മാണിക്യത്തെ

കെ. മണികണ്ഠൻ ! തമിഴ് ചലച്ചിത്ര ചരിത്രത്തിൽ സുവർണ ലിപികളിൽ സമീപഭാവിയിൽ എഴുതി ചേർക്കപ്പെടാൻ പോകുന്ന പേരാണത്. നടൻ, സംവിധായകൻ, എഴുത്തുകാരൻ എന്നിങ്ങനെ തന്റെ വ്യത്യസ്ത അഭിരുചികളിലൂടെ ഇതിനോടകം തമിഴകത്ത് തന്റേതായ ഇടം കണ്ടെത്തി കഴിഞ്ഞ ബഹുമുഖ പ്രതിഭയാണ് അദ്ദേഹം. ആമസോൺ പ്രൈമിലൂടെ റിലീസായ ‘ജയ്ഭീം’ എന്ന

from Movie News https://ift.tt/3GT8Jh4

Post a Comment

0 Comments