നവംബർ അഞ്ചിന് റിലീസ് ചെയ്ത ‘മിഷൻ സി’ എന്ന ചിത്രം തിയറ്ററുകളിൽ നിന്നും പിൻവലിക്കേണ്ട അവസ്ഥയിലെന്ന് സംവിധായകൻ വിനോദ് ഗുരുവായൂർ. ആളില്ലാത്തതിനാല്‍ പല തിയറ്ററുകളും പൂട്ടിയിടുകയാണെന്നും രജനിയുടെ ‘അണ്ണാത്തെപ്പോലുള്ള സിനിമകൾക്കുപോലും തിയറ്ററിലേക്ക് ആളുകളെ എത്തിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറയുന്നു.
from Movie News https://ift.tt/3BTMgN6


0 Comments