പത്തൊൻപതാം നൂറ്റാണ്ട് സിനിമയിലെ നായകൻ സിജു വിൽസനെ പരിഹസിച്ച് കമന്റ് എഴുതിയ വിമർശകന് മറുപടിയുമായി സംവിധായകൻ വിനയൻ. ‘എല്ലാം കൊള്ളാം. പക്ഷേ പടത്തിലേ നായകന്‍, താങ്കള്‍ എത്ര കടിപ്പിച്ചാലും ആ മുഖത്ത് ഒന്നും വരാന്‍ പോകുന്നില്ല.’ ഇങ്ങനെയായിരുന്നു സിജുവിനെ വിമർശിച്ചുള്ള കമന്റ്.
from Movie News https://ift.tt/3lczLHd
0 Comments