ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യം 2 വിന്റെ കന്നഡ പതിപ്പ് ട്രെയിലർ റിലീസ് ചെയ്തു. ദൃശ്യ 2 എന്നാണ് ചിത്രത്തിന്റെ പേര്. ദൃശ്യ തെലുങ്കിന്റെ ആദ്യ ഭാഗത്തിൽ അഭിനയിച്ച താരങ്ങൾ തന്നെയാണ് രണ്ടാം ഭാഗത്തിലും. പി. വാസു സംവിധാനം ചെയ്യുന്ന ചിത്രം ഇ ഫോർ എന്‍റര്‍ടെയ്ൻമെന്‍റ്സ് നിർമിക്കുന്നു.
from Movie News https://ift.tt/3rePk54
0 Comments