സിനിമയ്ക്കു േവണ്ടി കടലിലിറങ്ങിയില്ല, പ്രമോഷനു വേണ്ടി കപ്പലിൽ മോഹൻലാൽ

‘മരക്കാർ’ സിനിമ കടല്‍ കണ്ടിട്ടില്ലെന്നാണ് സംവിധായകൻ പ്രിയദർശൻ പറയുന്നത്. ഇപ്പോഴിതാ ‘മരക്കാറി’ന്റെ പ്രമോഷനു വേണ്ടി വെള്ളിത്തിയിലെ കുഞ്ഞാലിമരക്കാർ കടലിൽ ഇറങ്ങിയിരിക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായാണ് കപ്പലിൽ ഒരു സിനിമയുടെ പ്രമോഷൻ പരിപാടികൾ നടക്കുന്നത്. മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന

from Movie News https://ift.tt/3riBzCf

Post a Comment

0 Comments