‘ആനയുടെ അടുത്തേയ്ക്ക് വാടാ’; തീപ്പൊരി തല്ലുമായി ‘അജഗജാന്തരം’ ട്രെയിലർ

സ്വാതന്ത്ര്യം അർദ്ധരാത്രിക്കു ശേഷം ആന്റണി പെപ്പെയും ടിനു പാപ്പച്ചനും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ അജഗജാന്തരം ട്രെയിലർ എത്തി. 2 വർഷത്തോളമായി മലയാളികൾക്ക് നഷ്ടമായ പൂരവും ഉത്സവമേളവും തിയറ്ററിൽ ആസ്വദിക്കാൻ സാധിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ ഉറപ്പ്. പഴയതുപോലെ തിയറ്ററുകൾ പൂരപ്പറമ്പാക്കാനും

from Movie News https://ift.tt/3nWbDua

Post a Comment

0 Comments