അവതാർ 2; ജലവിസ്മയം; കാമറൂൺ സൃഷ്ടിക്കുന്നത് കടലിനടിയിലെ ലോകം

‘അവതാറിന്റെ രണ്ടാം ഭാഗം ചെയ്യുക എന്നുള്ളത് ഞങ്ങൾക്ക് ഭ്രാന്തമായ ഒരു ആവേശമായിരുന്നു, പക്ഷേ ഒന്നാം ഭാഗം ഇത്രയും തുക നേടിയില്ലായിരുന്നെങ്കിൽ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു...’ പറയുന്നത് ജയിംസ് കാമറൂണ്‍. നീല മനുഷ്യരുടെ ഗ്രഹമായ പാൻഡോറയിലേക്ക് ത്രീഡി കാഴ്ചകളുമായി പ്രേക്ഷകനെ

from Movie News https://ift.tt/3ITDS4V

Post a Comment

0 Comments