ലൊക്കേഷൻ: കൊച്ചിയിലെ ഹോട്ടൽ ക്രൗൺ പ്ലാസ. തീയതി: ഡിസംബർ 19. സമയം: രാവിലെ 11 മുതൽ 3.30 വരെ. വെള്ളിത്തിരയിലെ വേഷങ്ങളും ചമയങ്ങളുമില്ലാതെ, ആനകളും അമ്പാരിയുമില്ലാതെ, വമ്പൻ ഗ്രാഫിക്സും വിഎഫ്എക്സും ഇല്ലാത്തൊരു താരയുദ്ധത്തിന്റെ ക്ലൈമാക്സ് അന്ന് അരങ്ങേറും. മലയാള ചലച്ചിത്ര അഭിനേതാക്കളുടെ കൂട്ടായ്മയായ ‘അമ്മ’

from Movie News https://ift.tt/3saiXEQ