5 സീസണുകളിലുമായി 2349 മിനിറ്റുകൾ; 48 എപ്പിസോഡ്; ഈ കള്ളന്മാരെ പെരുത്തിഷ്ടം

ഈ കള്ളൻമാരെ നമ്മൾ ഇത്രമാത്രം ഇഷ്ടപ്പെടാൻ കാരണമെന്താണ്? അവരെ പിടികൂടാൻ പായുന്ന പൊലീസുകാരെയും സൈനികരെയും നമ്മൾ അത്രമേൽ വെറുക്കുന്നത് എന്തുകൊണ്ടാണ്? ഇന്ത്യയടക്കം നൂറോളം രാജ്യങ്ങളിൽ തകർത്തോടിയ ‘മണി ഹെയ്സ്റ്റ്’ എന്ന നെറ്റ്ഫ്ലിക്സ് സീരീസിനെപ്പറ്റിയാണു പറയുന്നത്. ഏറ്റവും ലളിതമായി പറഞ്ഞാൽ റോബിൻഹുഡ്

from Movie News https://ift.tt/3IFM88I

Post a Comment

0 Comments