എൺപതുകളിലെ ആ പഴയ സൗഹൃദക്കൂട്ടത്തിന്റെ ഒത്തുകൂടലിന് വേദിയൊരുക്കി നടൻ റഹ്മാന്റെ മകള്‍ റുഷ്ദിയുടെ വിവാഹം. മോഹന്‍ലാൽ, പ്രഭു, രേവതി, ശോഭന, ലിസി, സുഹാസിനി, പാർവതി, മേനക, അംബിക, നദിയ മൊയ്തു തുടങ്ങി 80 കളിലെ പ്രിയതാരങ്ങൾ റഹ്മാന്റെ മകൾ റുഷ്ദയുടെ വിവാഹത്തിന് ഒത്തുച്ചേർന്നു.
from Movie News https://ift.tt/3oJi7wC
0 Comments