ലഹരിക്കേസുകളിൽ ഉൾപ്പെടുന്ന അംഗങ്ങൾക്കെതിരെ നടപടിയെടുക്കാൻ താരസംഘടനയായ ‘അമ്മ’യുടെ തീരുമാനം. സുപ്രീം കോടതി മാനദണ്ഡ പ്രകാരം സ്ത്രീ സുരക്ഷയ്ക്കു പ്രാമുഖ്യം നൽകി ‘അമ്മ’ നിയമാവലി പുതുക്കിയെന്നും പ്രസിഡന്റ് മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേള ബാബുവും അറിയിച്ചു. വാർഷിക ജനറൽ ബോഡി യോഗത്തിനു ശേഷം കൊച്ചിയിൽ
from Movie News https://ift.tt/3skYBsH
0 Comments