അമേരിക്കൻ സൂപ്പർ ഹീറോ ആകാൻ ‘മിന്നൽ മുരളി’; ടെസ്റ്റ് നടത്തുന്നത് ഗ്രേറ്റ് ഖാലി; വിഡിയോ

മലയാള സിനിമയ്ക്ക് സ്വപ്നം കാണാൻ കഴിയാത്ത പ്രമോഷൻ തന്ത്രങ്ങളുമാണ് നെറ്റ്ഫ്ലിക്സും ‘മിന്നൽ മുരളി’യും എത്തുന്നത്. റെസ്‌ലിങ് താരം ദ് ഗ്രേറ്റ് ഖാലിയും മിന്നൽ മുരളിയും നേർക്കുനേർ എത്തുന്ന വിഡിയോയാണ് നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിരിക്കുന്നത്.

from Movie News https://ift.tt/3pccHdX

Post a Comment

0 Comments