പത്താം വിവാഹ വാർഷികം ആഘോഷിച്ച് ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും. വിവാഹ വാർഷിക ദിനത്തിൽ അമാലിനെ സ്നേഹം നിറഞ്ഞ വാക്കുകൾ കൊണ്ട് മൂടിയിരിക്കുകയാണ് ദുൽഖർ. ജീവിതമെന്നത് പായ്ക്കപ്പലിലെ ഒന്നിച്ചുള്ള യാത്രപോലെയാണെന്ന് ദുൽഖർ പറയുന്നു.
from Movie News https://ift.tt/32inMkU
0 Comments