ബെൽസ് പാൾസി രോഗം ബാധിച്ച നടൻ മനോജ് കുമാർ സുഖംപ്രാപിക്കുന്നു. മുഖം പഴയരൂപത്തിലേയ്ക്ക് മാറി വരുന്നുവെന്നും തൊണ്ണൂറ് ശതമാനം ശരിയായെന്നും വിഡിയോ സന്ദേശത്തിലൂടെ മനോജ് വ്യക്തമാക്കി. ‘തൊണ്ണൂറു ശതമാനവും ഭേദമായിട്ടുണ്ട്. ഇനി ബാക്കിയുള്ള പത്തു ശതമാനം കൂടി റെഡിയായാല്‍ എന്റെ മുഖം പഴയത് പോലെ ആകും. നിങ്ങള്‍
from Movie News https://ift.tt/3EAW6oD
0 Comments