‘മരക്കാർ’ സിനിമയ്ക്കെതിരെ നടക്കുന്നത് കുപ്രചാരണങ്ങളെന്ന് അഡ്വ. ഷോണ്‍ ജോര്‍ജ്. ഒരു ചരിത്ര സിനിമയില്‍ എന്താണോ ഉണ്ടാകേണ്ടത് അതെല്ലാം ഈ സിനിമയിലുണ്ട്. തന്റെ അഭിപ്രായത്തില്‍ ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന ഒരു സിനിമ തന്നെയാണ് മരക്കാറെന്നും ഷോണ്‍ പറഞ്ഞു. ഷോണ്‍ ജോര്‍ജിന്റെ കുറിപ്പ്: കുറച്ച്
from Movie News https://ift.tt/30duMyH
0 Comments