അമിത് ചക്കാലക്കൽ–അജിത് തോമസ് ചിത്രം; ‘സന്തോഷം’ ഫസ്റ്റ്ലുക്ക് ഇന്ന്

അമിത് ചക്കാലക്കൽ,അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് തോമസ് സംവിധാനം ചെയ്യുന്ന ‘സന്തോഷം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇന്ന് ആറ് മണിക്ക് റിലീസ് ചെയ്യും. അർജുൻ സത്യൻ തിരക്കഥ എഴുതുന്ന ചിത്രം പേരുപോലെ തന്നെ ഫീല്‍ഗുഡ് സിനിമയാകും.‌ ജീത്തു ജോസഫ്, സുജിത് വാസുദേവ്

from Movie News https://ift.tt/3dAJjHE

Post a Comment

0 Comments