പ്രിയദര്‍ശന്‍–മോഹന്‍ലാല്‍ ചിത്രം ‘മരക്കാറി’ന്റെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിലെ പല നിർണായക സംഘട്ടന രംഗങ്ങളുടെ ചിത്രീകരണവേളയിലെ ദൃശ്യങ്ങൾ വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂറ്റന്‍ ജലസംഭരണിയില്‍ ചിത്രീകരിച്ച കപ്പല്‍ രംഗങ്ങളും സംഘട്ടനരംഗങ്ങളില്‍ മോഹന്‍ലാലിന്റെ ചടുലതയും
from Movie News https://ift.tt/3IEzkiM
0 Comments