മിന്നൽ മുരളി കണ്ടവർ ഒന്നടങ്കം വാഴ്ത്തുന്ന കഥാപാത്രമാണ് ഷിബു. തമിഴ് താരം ഗുരു സോമസുന്ദരത്തിന്റെ അസാധ്യ പ്രകടനമാണ് ചിത്രത്തിന്റെ മിന്നൽ ഭാഗം. നായകന് മുകളിൽ നിൽക്കുന്ന കഥാപാത്രമെന്ന് എല്ലാവരും വാഴ്ത്തുന്നു. സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ കുറിച്ച് കുറിപ്പ് പങ്കിടുന്നവരെയും
from Movie News https://ift.tt/3pr8cw4
0 Comments