ചുങ്കത്ത് ജ്വല്ലറി ‘തുറമുഖം’ നൈറ്റ്; പ്രേക്ഷകർക്കും പങ്കെടുക്കാം

ബിഗ് ബജറ്റ് ചിത്രം ‘തുറമുഖം’ സിനിമയുടെ ഭാഗമായി ചുങ്കത്ത് ജ്വല്ലറിയും മനോരമ ഓൺലൈനും ചേർന്ന് നിവിൻ പോളി അടക്കമുള്ള താരങ്ങൾക്കൊപ്പം കൊച്ചിയിൽ ഒരു സായാഹ്നം പങ്കിടാൻ പ്രേക്ഷകർക്ക് അവസരമൊരുക്കുന്നു. ‘തുറമുഖം’ സിനിമയുടെ അണിയറ പ്രവർത്തകർ പങ്കെടുക്കുന്ന പരിപാടിയിൽ കൊച്ചിയുടെ പൈതൃകം വെളിവാക്കുന്ന എക്സിബിഷനും

from Movie News https://ift.tt/3ERvYpP

Post a Comment

0 Comments