‘ബറോസി’ൽ മൊട്ടയടിച്ച് മോഹൻലാൽ; ഫസ്റ്റ്ലുക്ക്

പുതുവത്സരാശംസകള്‍ക്കൊപ്പം ആരാധകരെ ഞെട്ടിച്ച് മോഹന്‍ലാല്‍. താരം ആദ്യമായി സംവിധായകനാവുന്ന ചിത്രം ബറോസിന്റെ പുതിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ മൊട്ടയടിച്ചാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ്

from Movie News https://ift.tt/3sK10xn

Post a Comment

0 Comments