നടൻ വിജിലേഷിനും ഭാര്യ സ്വാതി ഹരിദാസിനും ആൺകുഞ്ഞ് പിറന്നു. അച്ഛനായ സന്തോഷം വിജിലേഷ് തന്നെയാണ് സമൂഹമാധ്യമങ്ങിലൂടെ അറിയിച്ചത്. നിരവധി താരങ്ങളും ആരാധകരും അടക്കമുള്ളവർ വിജിലേഷിന് ആശംസകൾ നേർന്നിട്ടുണ്ട്. ‘പുതിയ ലോകം, പുതിയ പ്രതീക്ഷകൾ. ഇനി ഞങ്ങളോടൊപ്പം.’–മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് വിജിലേഷ്
from Movie News https://ift.tt/3qNoYVF
0 Comments