മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായ ‘മിന്നല്‍ മുരളി’ ലോകമൊട്ടാകെ തരംഗമാകുന്നു. സംവിധായകൻ ബേസിൽ ജോസഫ് പങ്കുവച്ച വിഡിയോ തന്നെ അതിനൊരുദാഹരണം. ‘മിന്നല്‍ മുരളി’ ചിരിച്ചുകൊണ്ട് ആസ്വദിക്കുന്ന ചൈനീസ് കുട്ടികളെ വിഡിയോയിൽ കാണാം. ഈ വിഡിയോ തന്റെ ഈ ദിവസം മനോഹരമാക്കി എന്നായിരുന്നു അടിക്കുറിപ്പായി ബേസിൽ
from Movie News https://ift.tt/3EVGNHj
0 Comments