‘ആർആർആറി’നു പിന്നാലെ ‘രാധേ ശ്യാമും’ റിലീസ് നീട്ടി

രാജ്യത്ത് ഒമിക്രോൺ പിടിമുറുക്കിയതോടെ വമ്പൻ സിനിമകളുടെ റിലീസ് എല്ലാം നീട്ടിവയ്ക്കാനുള്ള തീരുമാനത്തിലാണ് നിർമാതാക്കൾ. രാജമൗലി ചിത്രം ‘ആർആർആർ’ റിലീസ് മാറ്റിയിരുന്നു. ഇപ്പോഴിതാ പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം ‘രാധേ ശ്യാമും’ റിലീസ് നീട്ടി. ജനുവരി 14നായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. ചിത്രം മാർച്ച്

from Movie News https://ift.tt/32Qstmn

Post a Comment

0 Comments