അച്ഛൻ അവസാനം സംസാരിച്ചതും വയലാറിനെക്കുറിച്ച്: മാലാ പാര്‍വതി

നടി മാലാ പാർവതിയുടെ പിതാ സി.വി. ത്രിവിക്രമൻ (92) അന്തരിച്ചു. 45 വർഷത്തോളം വയലാർ രാമവർമ ട്രസ്റ്റ് സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. കെ. ലളിതയാണ് ഭാര്യ. മരുമകൻ: ബി. സതീശൻ. ‘എന്റെ അച്ഛൻ പോയി. ഇന്ന് കാലത്ത്. അവസാനം സംസാരിച്ചതും വയലാറിനെ കുറിച്ചാണ്.

from Movie News https://ift.tt/3FVN72P

Post a Comment

0 Comments