സജീർ ബാബയുടെ തിരക്കഥയിൽ ജിത്തു കെ. ജയൻ സംവിധാനം ചെയ്യുന്ന 'കള്ളൻ ഡിസൂസ' ട്രെയിലർ റിലീസ് ചെയ്തു. നടൻ സൗബിൻ ഷാഹിർ ടൈറ്റിൽ റോളിലെത്തുന്ന സിനിമയിൽ ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി എന്നിവർ മറ്റ് പ്രധാനകഥാപാത്രങ്ങളാകുന്നു. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സജീര്‍ ബാബയാണ്. ദുല്‍ഖര്‍ സല്‍മാന്‍
from Movie News https://ift.tt/3JKsdWP
0 Comments