അച്ഛൻ ബോബൻ കുഞ്ചാക്കോയുടെ ജന്മദിനത്തിൽ ഹൃയസ്പർശിയായ കുറിപ്പുമായി കുഞ്ചാക്കോ ബോബൻ. അച്ഛനൊപ്പമുള്ള അപൂർവ ചിത്രം പങ്കുവച്ചായിരുന്നു ചാക്കോച്ചന്റെ വാക്കുകൾ ‘ജന്മദിനാശംസകൾ അപ്പാ..ഈ വർഷം അച്ഛന് ആശംസകൾ നേരുന്നതിൽ കുറച്ച് പ്രത്യേകതകൾ ഉണ്ട്. ഏത് തരത്തിലായാലും സിനിമയുടെ ഭാഗമാവാൻ എതിർപ്പ്
from Movie News https://ift.tt/3FS8i5L
0 Comments