ശങ്കറിന്റെ 2.0 ആദ്യദിനം വാരിയത്; കലക്‌ഷൻ റിപ്പോർട്ട് പുറത്ത്

രജനികാന്ത്–ശങ്കർ കൂട്ടുകെട്ടിൽ റിലീസ് ചെയ്ത ബ്രഹ്മാണ്ഡചിത്രം 2.0 മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സാങ്കേതിക വിദ്യയും കണ്ണഞ്ചിപ്പിക്കുന്ന ആക്​ഷൻ രംഗങ്ങളുമടങ്ങിയ ചിത്രം വിഷ്വൽ ട്രീറ്റ് ആണെന്നാണ് റിപ്പോർട്ട്. 2ഡിയിലും ത്രിഡിയിലുമാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യദിന കലക്‌ഷൻ

from Movie News https://ift.tt/2QxtSX2

Post a Comment

0 Comments