രജനികാന്ത്–ശങ്കർ കൂട്ടുകെട്ടിൽ റിലീസ് ചെയ്ത ബ്രഹ്മാണ്ഡചിത്രം 2.0 മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സാങ്കേതിക വിദ്യയും കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമടങ്ങിയ ചിത്രം വിഷ്വൽ ട്രീറ്റ് ആണെന്നാണ് റിപ്പോർട്ട്. 2ഡിയിലും ത്രിഡിയിലുമാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യദിന കലക്ഷൻ
from Movie News https://ift.tt/2QxtSX2
0 Comments