അമിത പ്രതീക്ഷയോടെ ഒടിയൻ കാണാനെത്തി നിരാശരായവുടെ വികാരത്തെ മാനിക്കുന്നുവെന്ന് സംവിധായകൻ ശ്രീകുമാർ മേനോന്‍. ‘ഒടിയൻ ഒരു മാസ് ആക്‌ഷൻ എന്റര്‍ടെയിനറായി പ്രതീക്ഷിച്ച് പോയവർ നിരാശപ്പെട്ടതായുള്ള കമന്റുകൾ എന്റെ ശ്രദ്ധയിൽപെട്ടിരുന്നു. അങ്ങനെ നിരാശപ്പെട്ടവരുടെ വികാരം ന്യായമാണ്.’–സംവിധായകൻ
from Movie News https://ift.tt/2QSEik0


0 Comments