പൃഥ്വിരാജ് നായകനാകുന്ന സയന്‍സ് ഫിക്‌ഷന്‍ ത്രില്ലർ നയന്‍ ഫെബ്രുവരി ഏഴിന് തിയറ്റുകളിെലത്തുകയാണ്. മികച്ച സാങ്കേതികത്തികവിലൊരുങ്ങുന്ന ചിത്രം റിലീസിനു മുമ്പേ തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. നയൻ സിനിമയുടെ കഥ പ്രവചിച്ച് സമ്മാനം നേടാൻ ഇതാ പ്രേക്ഷകർക്ക് ഒരു അവസരം. മനോരമ ഓൺലൈനും സോണി പിക്ചേർസും
from Movie News http://bit.ly/2SczWpl


0 Comments