'ചേട്ടച്ഛൻ' എന്ന വിളി മലയാളികൾ കേട്ടുതുടങ്ങിയിട്ട് ഇരുപത്തിയഞ്ചുവർഷം. ചേട്ടച്ഛന്റെ സ്നേഹവും വാത്സല്യവും പറയുന്ന പവിത്രം സിനിമ ഇറങ്ങിയിട്ട് 25 വർഷമായിരിക്കുന്നു. അച്ഛനും അമ്മയ്ക്കും വളരെ വൈകിയുണ്ടാകുന്ന കുഞ്ഞിനെ സ്വന്തം മകളെപ്പോലെ ചേട്ടൻ വളർത്തുന്ന കഥ പറഞ്ഞ ചിത്രം വ്യത്യസ്തമായ പ്രമേയം കൊണ്ടും
from Movie News http://bit.ly/2UEBXqY


0 Comments