സ്കൂള്‍ കാലഘട്ടത്തിലുണ്ടായ ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി നടി രജിഷ വിജയന്‍. ബസില്‍ വെച്ച് ഒരു കുട്ടിയോട് അപമര്യാദയായി പെരുമാറിയ ബസിലെ ജീവനക്കാരനെ തല്ലിയിട്ടുണ്ടെന്ന് രജിഷ പറയുന്നു. ജൂൺ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു രജിഷയുടെ വെളിപ്പെടുത്തൽ. രജിഷയുടെ
from Movie News http://bit.ly/2UIEVLq


0 Comments