രാഹുൽ ഗാന്ധിയുടെ സിനിമയുമായി രൂപേഷ് പോൾ; ട്രെയിലർ

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ രാഷ്ട്രീയസിനിമകള്‍ക്ക് നല്ല മാര്‍ക്കറ്റാണ്. വിവാദങ്ങള്‍ ഉണ്ടാക്കുന്നതിനൊപ്പം പ്രമുഖ രാഷ്ട്രീയനേതാക്കള്‍ക്ക് ചുളുവിൽ പ്രചാരണം നേടിക്കൊടുക്കാന്‍ കഴിയുന്നു എന്നതാണ് ബയോപിക്കുകളുടെ നേട്ടം. ഒടുവില്‍ ഇതാ രാഹുല്‍ ഗാന്ധിയുടെ ജീവിതകഥയും

from Movie News http://bit.ly/2MZYhZD

Post a Comment

0 Comments