തെന്നിന്ത്യയിൽ മമ്മൂട്ടി തരംഗം; പ്രശംസിച്ച് സൂര്യ

‘ആദ്യം ‘പേരൻപ്’ ഇപ്പോൾ ‘യാത്ര’. കേട്ടതെല്ലാം മികച്ച അഭിപ്രായം. എന്തു വ്യത്യസ്തമായ തിരഞ്ഞെടുപ്പാണ് മമ്മൂക്ക..’ തമിഴിലും തെലുങ്കിലും ഒരേസമയം ‘പേരൻപോ’ടെ മമ്മൂട്ടി നടത്തുന്ന ‘യാത്ര’യെക്കുറിച്ച് സൂര്യ ട്വിറ്ററിൽ കുറിച്ച വരികളാണിത്. ഇന്ത്യൻ സിനിമയുടെ എല്ലാ സത്യത്തോടും ശുദ്ധിയോടും കൂടി ഞങ്ങളെ ഇങ്ങനെ

from Movie News http://bit.ly/2SIVOYJ

Post a Comment

0 Comments