ഇത് കോട്ടയം നസീര്‍ ചെയ്ത അതിക്രമം: ആരോപണവുമായി ഡോ.ബിജു

മിമിക്രി താരവും നടനുമായ കോട്ടയം നസീറിനെതിരെ ആരോപണവുമായി സംവിധായകന്‍ ഡോ. ബിജു. കോട്ടയം നസീര്‍ സംവിധാനം ചെയ്ത 'കുട്ടിച്ചന്‍' എന്ന ഹ്രസ്വസിനിമ സംവിധായകന്‍ സുദേവന്റെ 'അകത്തോ പുറത്തോ' എന്ന സിനിമയിലെ വൃദ്ധന്‍ എന്ന ഭാഗം അതേപടി കോപ്പിയടിച്ചതാണെന്നാണ് ആരോപണം. ഡോ. ബിജുവിന് പിന്നാലെ സുദേവനും രംഗത്തെത്തി.

from Movie News https://ift.tt/2U0qimE

Post a Comment

0 Comments