‘ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ...ഇപ്പോൾ പടം ഒന്നും ഇല്ല അല്ലേ?’....നടി നമിത പ്രമോദിന്റെ ഇൻസ്റ്റഗ്രാം പേജിൽ വന്ന ഒരു കമന്റ് ആണിത്. സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ അധിക്ഷേപിക്കുന്ന നിരവധി ആളുകളുണ്ട്. പലരും വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാകും അശ്ലീലവർഷം ചൊരിയുന്നത്. എന്നാൽ ഇത്തരക്കാരെ വെറുതെ വിടാൻ
from Movie News https://ift.tt/2E1VRpt


0 Comments