ഇതുവരെ ചെയ്യാത്ത ചില കാര്യങ്ങൾ ചെയ്യാൻ കൊതിക്കുന്ന ഒരു മനസാണ് എന്റേത്.. അതേ ഞാനൊരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു.’ മലയാളിയെ ഞെട്ടിച്ച് കൊണ്ട് മോഹൻലാൽ ബ്ലോഗിൽ കുറിച്ചു. ആരാധകരും പ്രേക്ഷകരും ഇപ്പോഴും ആ പ്രഖ്യാപനത്തിന്റെ അമ്പരപ്പിലാണ്. ബറോസ് എന്നു പേരിട്ടിരിക്കുന്ന ഒരു ത്രീ ഡി ചിത്രമായിരിക്കും
from Movie News http://bit.ly/2DuriZX


0 Comments