‘എനിക്കറിയാം ആ സിനിമ എന്താണെന്ന്... കാത്തിരിക്കാൻ വയ്യ ലാലേട്ടാ’

സംവിധായകനാകാൻ ഒരുങ്ങുന്ന മോഹൻലാലിന് ആശംസകൾ നേർന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. ‘എനിക്കറിയാം ആ സിനിമ എന്താണെന്ന്... കാത്തിരിക്കാൻ വയ്യ ലാലേട്ടാ’ മലയാളത്തിന്റെ പ്രിയതാരത്തിന് ആശംസകൾ പറഞ്ഞ്‍ പൃഥ്വി സമൂഹമാധ്യമത്തിൽ കിറിച്ചത് ഇപ്രകാരമാണ്. ‘എനിക്കറിയാം ഇൗ സിനിമ എന്താണെന്നും

from Movie News http://bit.ly/2W3sH12

Post a Comment

0 Comments