കരിയറിൽ ‘യു ടേൺ’ എടുത്ത് മോഹൻലാൽ, ഇനി സംവിധായകൻ

ഇതുവരെ ചെയ്യാത്ത ചില കാര്യങ്ങൾ ചെയ്യാൻ കൊതിക്കുന്ന ഒരു മനസാണ് എന്റേത്.. അതേ ഞാനൊരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു.’ മലയാളിയെ ഞെട്ടിച്ച് കൊണ്ട് മോഹൻലാൽ ബ്ലോഗിൽ കുറിച്ചു. ആരാധകരും പ്രേക്ഷകരും ഇപ്പോഴും ആ പ്രഖ്യാപനത്തിന്റെ അമ്പരപ്പിലാണ്. ബറോസ് എന്നു പേരിട്ടിരിക്കുന്ന ഒരു ത്രീ ഡി ചിത്രമായിരിക്കും

from Movie News http://bit.ly/2DuriZX

Post a Comment

0 Comments