റിലീസിന്റെ അന്‍പതാം ദിനം ലൂസിഫർ ആമസോണ്‍ പ്രൈമില്‍

തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന മോഹൻലാൽ ചിത്രം ലൂസിഫർ ഇന്റർനെറ്റിൽ റിലീസിനൊരുങ്ങുന്നു. ആമസോൺ പ്രൈം വഴി മെയ് 16 മുതൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും. സിനിമയുടെ അൻപതാം ദിനമാണ് ഇന്റർനെറ്റ് റിലീസ് എന്നതും ശ്രദ്ധേയം. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം ലഭ്യമായിരിക്കുമെന്ന്

from Movie News http://bit.ly/30so4jE

Post a Comment

0 Comments