ഇതു ലിനി തന്നെ; വൈറസിൽ റിമ കല്ലിങ്കൽ

നിപ്പാ വൈറസ് ബാധ പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'വൈറസ്' എന്ന ചിത്രത്തിൻറെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. നിപ്പാ കാലത്ത് മരിച്ച നഴ്സ് ലിനിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിമ കല്ലിങ്കലിൻറെ ക്യാരക്ടർ പോസ്റ്ററാണ് ഏറ്റവുമൊടുവിൽ പുറത്തുവന്നത്. ട്രെയിലർ ഇറങ്ങിയതിനു ശേഷം ലിനിയായി റിമയെ

from Movie News http://bit.ly/2HjWzRB

Post a Comment

0 Comments