മലയാളം, തമിഴ്, ഹിന്ദി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ പൂജ ബത്രയും ബോളിവുഡ് നടൻ നവാബ് ഷായും പ്രണയത്തിലാണെന്ന് വാര്‍ത്തകൾ വന്നിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു എന്നതാണ് പുതിയ വാർത്ത. പരസ്പരം മോതിരം കൈമാറിയ ഇരുവരും വിവാഹനിശ്ചയ ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. അടുത്ത മാസം
from Movie News https://ift.tt/2XTHMGw


0 Comments