പ്രേക്ഷകർക്കിടയിൽ രസകരമായ ചർച്ചകൾക്ക് ഇടംവച്ച് കുമ്പളങ്ങി നൈറ്റ്സ്. ഡിവിഡി പുറത്തിറങ്ങിയതോടെ ചിത്രത്തിന്റെ സ്വഭാവം വിവരിക്കുന്ന നിരവധി കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. അതിൽ ഏറ്റവും രസകരമായ ഒന്നാണ് റിജോ ജോര്‍ജ് എഴുതിയ കുറിപ്പ്. കുമ്പളങ്ങിയിലെ യഥാർത്ഥ മനോരോഗി ഷമ്മിയല്ലെന്നാണ് റിജോ പറയുന്നത്.
from Movie News https://ift.tt/2XG6qq1


0 Comments