ദൈവം നിധിപോലെ നൽകിയ ഒരു പെൺകുഞ്ഞിന്റെ അച്ഛനാണ് ഞാനും: ഉള്ളുപൊള്ളി പ്രേംകുമാർ

വാളയാർ കേസ് പുനരന്വേഷണത്തിനായി നാടാകെ മുറവിളികൂട്ടുകയാണ്. ഇൗ അവസരത്തിൽ സമൂഹത്തിലെ പെൺകുട്ടികളുടേയും കുരുന്നുകളുടേയും ദുരവസ്ഥ പറഞ്ഞുകൊണ്ടുള്ള നടൻ പ്രേംകുമാറിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. ''ഒരു നാടിന്റെ സംസ്കാരത്തിന്റെ സൂചകങ്ങളായി പരിഗണിക്കേണ്ടത് അവിടത്തെ സത്രീകളുടെയും കുഞ്ഞുങ്ങളുടെയും ജീവിത

from Movie News https://ift.tt/2rAwHM1

Post a Comment

0 Comments