മകനൊപ്പം അവധി ആഘോഷിച്ച് നവ്യ നായർ; ചിത്രങ്ങൾ വൈറൽ

കുടുംബ പ്രേക്ഷകരുടെ പ്രിയ നായികയാണ് നവ്യ നായർ. ഇഷ്ടത്തിലൂടെ വരവറിയിച്ച് നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നവ്യ വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ നടി ആരാധകരുമായി സംവദിക്കാറുണ്ട്. കുടുംബവുമൊത്തുളള പുതിയ വിശേഷങ്ങള്‍ തന്റെ

from Movie News https://ift.tt/36XGTy6

Post a Comment

0 Comments